20 ഫെബ്രുവരി, 2013

എന്‍റെ പ്രണയം

കയ്യെത്തി പിടിക്കുന്നതിനെക്കാള്‍ കയ്യിലുള്ളതിനോടാണ് പ്രണയം എന്ന് അറിഞ്ഞത് മധുര പതിനേഴു കഴിഞ്ഞു പിന്നെയും കുറെ കഴിഞ്ഞാണ്. ഇപ്പോള്‍ സ്വപ്നങ്ങളെ കുറിച്ചോര്‍ക്കുമ്പോള്‍ ചിരി വരുന്നു. ഒരു പക്ഷെ സ്വപ്നങ്ങളേക്കാള്‍ മധുരമായ എത്രയോ മുഹൂര്‍ത്തങ്ങള്‍ നിന്‍റെ പ്രണയം എനിക്ക് സമ്മാനിച്ചിരിക്കുന്നു...

I am......